ക്രിസ്‌ത്യന്‍ പള്ളി

ചെങ്ങോട്ടുകാവിലെ ഏക കൃസ്‌ത്യന്‍ പള്ളി, സെന്റ്‌ മേരീസ്‌ ചര്‍്‌ച്ച്‌ 1981 ഫെബ്രുവരി 28ന്‌ വെഞ്ചിരിച്ചു. കോഴിക്കോട്‌ രൂപതക്ക്‌ കീഴില്‍ പയ്യോളി ഇടവകയില്‍ പെട്ടതാണ്‌ ഈ പള്ളി

No comments: