കെ.കെ.കിടാവ്‌ യു.പി സ്‌കൂള്‍

പരേതനായ തന്റെ ഭര്‍ത്താവ്‌ കേളപ്പന്‍കിടാവിന്റെ സ്‌മരണക്കായി പത്‌നി ദേവി അമ്മ 1966ല്‍ ആരംഭിച്ചതാണ്‌ ചേലിയ കെ.കെ.കിടാവ്‌ യു.പി സ്‌കൂള്‍. 1938ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ്‌ യു.പി വിഭാഗത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. വി.എം ശ്രീധരന്‍ നായരായിരുന്നു ആദ്യ ഹെഡ്‌മാസ്റ്റര്‍.

No comments: