
ചെങ്ങോട്ടുകാവിന്റെ ചരിത്രാഖ്യാനമായ "ചരിത്രമുറങ്ങുന്ന ചെങ്ങോട്ടുകാവ്" രചിച്ച ശ്രി. എ.പി സുകുമാരന്‍കിടാവ് മുപ്പതു കൊല്ലത്തെ അദ്ധ്യാപന സേവനത്തിനുശേഷം കോതമംഗലം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1996ല്‍ വിരമിച്ചു. 1993ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയിരുന്നു. വളരെ പ്രസിദ്ധമായ ഒട്ടനവധി നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല വിവരണങ്ങള്‍ക്കും ഇദ്ദേഹത്തോട് കടപ്പാടുണ്ട്.
വിലാസം: അശ്വതി, എടക്കുളം, കൊയിലാണ്ടി.
വിലാസം: അശ്വതി, എടക്കുളം, കൊയിലാണ്ടി.
No comments:
Post a Comment