മാടാക്കര ഗവ. എല്‍. പി. സ്‌കൂള്‍ഏഴുകുടിക്കലിനു അടുത്തുതന്നെയാണ്‌ മാടാക്കര ഗവ. എല്‍. പി. സ്‌കൂള്‍. മാടാക്കര നിവാസികളുടെ അഭ്യര്‍ത്ഥന പ്രകാരം 1963ല്‍ സി. എച്ച്‌. മുഹമ്മദ്‌ കോയയാണ്‌ മുസ്ലീംകുട്ടികള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഈ വിദ്യാലയം സ്ഥാപിക്കാന്‍ സഹായിച്ചത്‌.

No comments: