എളാട്ടേരി എല്‍. പി. സ്‌കൂള്‍

എളാട്ടേരി എല്‍. പി. സ്‌കൂള്‍ ആദ്യം കണ്ടന്‍ കുളങ്ങരയില്‍ കണ്ണന്‍ ഗുരുക്കള്‍ സ്ഥാപിച്ച എഴുത്തുപള്ളിയുടെ സ്ഥാനത്തായിരുന്നു. 72 വര്‍ഷം മുമ്പ്‌ 1932ല്‍ ഉണ്യപ്പന്‍ കണ്ടിത്താഴയില്‍ തുടങ്ങിയഇതിന്റെ ആദ്യപേര്‍ ഭാരതീവിലാസം എന്നായിരുന്നു. പിന്നീട്‌ ചാത്തോത്ത്‌ പറമ്പിലേക്ക്‌ മാറ്റിസ്ഥാപിക്കപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകന്‍ പി. കെ ഉണ്ണിനായരും ആദ്യ മാനേജര്‍ മൂലത്ത്‌ ചെക്കോട്ടി മാസ്‌റ്റുറുമായിരുന്നു