വിദ്യാതരംഗിണി എല്‍. പി. സ്‌കൂള്‍

വയലില്‍പ്പൊയില്‍ ഭാഗത്ത്‌ ആദ്യമുണ്ടായുരുന്ന ഒരു സ്‌കൂളിന്റെ സ്ഥാനത്ത്‌ 1929ല്‍ കണ്ണോത്ത്‌ മാധവന്‍ കിടാവ്‌ സ്ഥാപിച്ച സ്‌കൂളാണ്‌ വിദ്യാതരംഗിണി എല്‍. പി. സ്‌കൂള്‍. ആദ്യം പുറ്റാട്ട്‌ പറമ്പിലും അടുത്തവര്‍ഷം കൊളോത്ത്‌ താഴെ പറമ്പിലും ഇതു പ്രവര്‍ത്തിച്ചു. 1947ലാണ്‌ ഇന്നുള്ള സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിച്ചത്‌. ആദ്യ പ്രഥമാധ്യാപകനും മാധവന്‍കിടാവ്‌ തന്നെയായിരുന്നു. ആദ്യകാല അദ്യാപകരിലെ പല പ്രഗത്ഭരും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

No comments: