മേലൂര്‍ വാസുദേവന്‍

അച്ഛന്‍ : കണ്യത്ത്‌ കൃഷ്‌ണന്‍ നായര്‍
‍അമ്മ : കൊടക്കാട്ട്‌ വടക്കയില്‍ മീനാക്ഷിയമ്മ

ആന്തട്ട ഗവ. യു.പി. സ്‌കൂള്‍, പൊയില്‍ക്കാവ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ. ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, മലബാര്‍ കൃസ്‌ത്യന്‍ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം

കൃതികള്‍ :
ഒരു സന്ധ്യയുടെ ഓര്‍മ്മ, സരോദ്‌ (പ്രഥമ വി.എ. കേശവന്‍ നമ്പൂതിരി അവാര്‍ഡ്‌, മൂടാടി ദാമോദരന്‍ അവാര്‍ഡ്‌)
ജീവന്റെ പക്ഷി (ഞരളത്ത്‌ രാമപൊതുവാള്‍ പുരസ്‌കാരം)
ഇടം (വെണ്‍മണി അവാര്‍ഡ്‌) -കവിതാ സമാഹാരങ്ങള്‍ :
അവസ്ഥകാലമേ നീ സാക്ഷി (ഉറൂബ്‌ അവാര്‍ഡ്‌ -2001)
നിഴല്‍ചിത്രങ്ങള്‍ - നോവലുകള്‍
ഭാര്യ : ഗൗരി
മക്കള്‍ : സംഗീത. അപര്‍ണ്ണ

No comments: