Showing posts with label ക്രിസ്‌ത്യന്‍ പള്ളി. Show all posts
Showing posts with label ക്രിസ്‌ത്യന്‍ പള്ളി. Show all posts

ക്രിസ്‌ത്യന്‍ പള്ളി

ചെങ്ങോട്ടുകാവിലെ ഏക കൃസ്‌ത്യന്‍ പള്ളി, സെന്റ്‌ മേരീസ്‌ ചര്‍്‌ച്ച്‌ 1981 ഫെബ്രുവരി 28ന്‌ വെഞ്ചിരിച്ചു. കോഴിക്കോട്‌ രൂപതക്ക്‌ കീഴില്‍ പയ്യോളി ഇടവകയില്‍ പെട്ടതാണ്‌ ഈ പള്ളി